Skip to main content

Posts

Featured.

പ്ലേസ്മെന്റ് കാലം - ഇന്റർവ്യൂ കാലം

* പ്ലേസ്മെന്റ് കാലം - ഇന്റർവ്യൂ കാലം .* --------------------------------------------------------- അപ്രതീക്ഷിതമായാണ് പഴയ സ്‌കൂളിൽ വളരെ ജൂനിയർ ആയിരുന്ന ഒരു കുട്ടി എൻജിനിയറിങ് കഴിഞ്ഞു എന്ത് ചെയ്യാം, ക്യാമ്പസ് പ്ലേസ്മെന്റ് പെട്ടെന്നാകാൻ എന്ത് വഴി ഇന്റർവ്യൂ നേരിടാൻ എന്ത് പുസ്തകം നോക്കണം തുടങ്ങിയ സ്ഥിരം ചോദ്യാവലിയുമായി അടുത്തിടെ ഫേസ്ബുക്കിൽ പരിചയം പുതുക്കിയെത്തിയത്. എൻജിനിയറിങ് കഴിഞ്ഞ സമയം വളരെ ആൾകാർ ഇത്തരം സംശയങ്ങൾ ചോദിച്ചെത്തുമായിരുന്നു. ഏറെയും കോളേജിലെ അല്ലെങ്കിൽ സ്‌കൂൾ കാലത്തെ ജൂനിയേർസ് ആയിരുന്നു. അന്നൊക്കെ നമ്മൾ നമ്മളോട് തന്നെ ഇനി എന്ത് എന്ന് ചോദിച്ചു വണ്ടർ അടിച്ചിരിക്കുകയായിരുന്നെകിലും ഭൂമിമലയാളത്തിൽ എന്തിനെ പറ്റിയും എക്ഷ്പെര്ട് അഭിപ്രായം നൽകുന്നതിൽ നമ്മളെ കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്ന ഒരു കാലമായിരുന്നതിനാൽ ആരെയും വെറും കയ്യോടെ പറഞ്ഞയക്കാരുണ്ടായിരുന്നില്ല. കൊല്ലങ്ങൾ കുറേയെ കഴിഞ്ഞു പോയതുകൊണ്ട് ഇനി ചില സത്യങ്ങൾ തുറന്നു പറയുന്നതിൽ ഒട്ടും കുറച്ചിൽ വിചാരിക്കണ്ട കാര്യമില്ലെന്നു കരുതുന്നു. പ്ലസ് ടൂ വിൽ സ്ഥലത്തെ പ്രധാന പഠിപ്പിയായി കോളേജിൽ എത്തി, നാല് വർഷത്തെ അഭ്യാസങ്ങൾ കൊണ്ട് കാതുകൾക്ക് ക

Latest posts

Image

TRAVELOGUE: 7 : MANALI LEH LADAKH - almost there!

Image

TRAVELOGUE: 6 : MALAYSIA - IPOH & CAMERON HIGHLANDS

Image

TRAVELOGUES: 5 : Thailand - Mae Hong Son loop.

Image

TRAVELOGUES: 4 : A Wild Western Ghats Trip to end 2015!

Image

TRAVELOGUES: 3 : The Eastern Europe Trip On Which I Did Not Die! - Part 2

Image

TRAVELOGUES: 2 : The Eastern Europe trip on which I did not die! - Part 1